1. illicit

    ♪ ഇല്ലിസിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയമവിരുദ്ധമായ, വ്യാജമായ, നിയമമനുവദിക്കാത്ത, നിയമസാധുതയില്ലാത്ത, നിയമത്തിന്റെ പിൻബലമില്ലാത്ത
    3. അവിഹിതമായ, സമൂഹത്തിന്റെ അംഗീകാരമില്ലാത്ത, വര്‍ജ്ജിക്കേണ്ടതായ, വിലക്കുള്ള, നിഷിദ്ധമായ
  2. illicit brew

    ♪ ഇല്ലിസിറ്റ് ബ്രൂ
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാജ വാറ്റു ചാരായം
  3. bring illicitly

    ♪ ബ്രിംഗ് ഇലിസിറ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിപ്പിച്ചു കടത്തുക, ഒളിച്ചുകൊണ്ടുവരുക, ഗോപ്യമായി കൊണ്ടു വരുക, രഹസ്യമായി കൊണ്ടുപോകുക, രഹസ്യമായി കൊണ്ടുവരുക
  4. take illicitly

    ♪ ടെയ്ക്ക് ഇലിസിറ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിപ്പിച്ചു കടത്തുക, ഒളിച്ചുകൊണ്ടുവരുക, ഗോപ്യമായി കൊണ്ടു വരുക, രഹസ്യമായി കൊണ്ടുപോകുക, രഹസ്യമായി കൊണ്ടുവരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക