1. illness

    ♪ ഇൽനെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസുഖം, രോഗം, അശർമ്മം, രോഗാവസ്ഥ, രോഗഗ്രസ്തത
  2. ill-disposed

    ♪ ഇൽ-ഡിസ്പോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതികൂലമനസ്സുള്ള, ദ്രോഹമതിയായ, ദ്രോഹബുദ്ധിയുള്ള, ശത്രുതയുള്ള, ശത്രുതയോടുകൂടിയ
  3. ill

    ♪ ഇൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോഗഗ്രസ്തം, രോഗമുള്ള, ആരോഗ്യപ്രശ്നങ്ങളുള്ള, അജോഷ, അസുസ്ഥ
    3. ചീത്തയായ, കൊള്ളരുതാത്ത, ദോഷമായ, ഹാനിവരുത്തുന്ന, എതിർ
    4. മോശമായ, പ്രതികൂലമായ, അലിവില്ലാത്ത, ശത്രുതാപരമായ, നിബർഹണ
    5. ദോഷപൂർവ്വകമായ, നിർഭാഗ്യകരം, അശ്രീ, മംഗളമല്ലാത്ത, അശുഭം
    6. മോശമായ, ഭംഗിയല്ലാത്ത, വികലമായ, പരുഷമായ, അനാഗരികമായ
    1. adverb (ക്രിയാവിശേഷണം)
    2. അസുഖമായി, ദേഹസുഖമില്ലാതെ, സുഖക്കേടായി, അസൗഖ്യമായി, ആരോഗ്യം മോശമായി
    3. മോശമായി, പ്രതികൂലമായി, വിരോധമായി, വിനയായി, അനുഭാവശൂന്യമായി
    4. കഷ്ടമായി, കഷ്ടിച്ച്, ഞെരുങ്ങി, ഞെക്കിഞെരുങ്ങി, പ്രയാസപ്പെട്ട്
    5. ചീത്തയായി, മോശമായി, വിപരീതമായി, വിരുദ്ധമായി, വിജയിക്കാതെ
    6. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ, അസമർത്ഥമായി, അപര്യാപ്തമായി, അപൂർണ്ണമായി, പരിതാപകരമായി
    1. noun (നാമം)
    2. ദോഷം, തിന്‍മ, പ്രശ്നങ്ങൾ, ക്ലേശങ്ങൾ, വിഷമതകൾ
    3. ദോഷം, ഉപദ്രവം, പീഡ, ഹാനി, പാപം
    4. വ്യാധികൾ, ആധിവ്യാധികൾ, രോഗങ്ങൾ, അസുഖങ്ങൾ, സുഖക്കേടുകൾ
  4. ill-bred

    ♪ ഇൽ-ബ്രെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുലീനമല്ലാത്ത, പരുഷമായ, പ്രാകൃതമായ, മോശം ചുറ്റുപാടിൽ വളർന്ന, മോശം കുടുംബപശ്ചാത്തലമുള്ള
  5. ill-advised

    ♪ ഇൽ-അഡ്വൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുരുപദിഷ്ട, തെറ്റായ ഉപദേശം നൽകപ്പെട്ട, നീതിപൂർവകമല്ലാത്ത, ബുദ്ധിപൂർവ്വകമല്ലാത്ത, വിവേകശൂന്യമായ
  6. ill-defined

    ♪ ഇൽ-ഡിഫൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ലാത്ത, അനിർണ്ണീതമായ, അലക്ഷണ, വേർതിരിച്ചറിയാൻ കഴിയാത്ത, സന്ദിഗ്ദ്ധാവസ്ഥയിലുള്ള
  7. ill-assorted

    ♪ ഇൽ-അസോർട്ടെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമം തെറ്റിയ, അനുരൂപമല്ലാത്ത, പൊരുത്തപ്പെടാത്ത, പൊരുത്തമില്ലാത്ത, അനനുരൂപമായ
  8. speak ill of

    ♪ സ്പീക്ക് ഇൽ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരാളിനെപ്പറ്റി മോശമായി സംസാരിക്കുകയോ വിമർശിക്കുകയോ ചെയ്യുക, അപകീർത്തിപ്പെടുത്തുക, കരിതേച്ചുകാണിക്കുക, അപലപിക്കുക, വിമർശിക്കുക
  9. ill at ease

    ♪ ഇൽ ആറ്റ് ഈസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അസുഖകരമായ, അസ്വസ്ഥമായ, സ്വൈരമില്ലാത്ത, വിലക്ഷണം, വല്ലാത്ത
  10. ill-considered

    ♪ ഇൽ-കൺസിഡേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആലോചനയില്ലാത്ത, കാര്യമായി ആലോചിക്കാത്ത, തിടുക്കത്തിൽ തീരുമാനിച്ച, ദുരുപദിഷ്ടം, വിവേകശൂന്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക