1. illusion

    ♪ ഇല്ലൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വികല്പം, മിഥ്യാബോധം, സമ്മോഹം, സ്ഥലജലഭ്രമം, ജലസ്ഥലഭ്രമം
    3. മായാദര്‍ശനം, കാഴ്ച, പുറംകാഴ്ച, മതിപ്പ്, തോന്നൽ
    4. മായ, മിഥ്യ, മായാദർശനം, മിഥ്യാവസ്തു, ജലഭ്രാന്തി
    5. ജാലം, മായാജാലം, മാന്ത്രികവിദ്യ, ഇന്ദ്രജാലം, മഹേന്ദ്രജാലം
  2. maya or illusion

    ♪ മായ ഓർ ഇല്ല്യൂഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മായാജാലം
  3. optical illusion

    ♪ ഓപ്റ്റിക്കൽ ഇല്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മരീചിക, മരീചി, മൃഗതൃഷ്ണ, മൃഗതൃട്ട്, മൃഗതൃഷ
    3. മായാദർശനം, അയഥാർത്ഥവിഭാവന, മായക്കാഴ്ച, മായാദൃശ്യം, ഭ്രമകല്പന
  4. illusions magic

    src:ekkurupShare screenshot
    1. noun (നാമം)
    2. ജാലം, മായാജാലം, മാന്ത്രികവിദ്യ, ഇന്ദ്രജാലം, മഹേന്ദ്രജാലം
  5. illusive

    ♪ ഇല്ലൂസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മോഹജനകമായ, വഴിതെറ്റിക്കുന്ന, അബദ്ധത്തിൽ ചാടിക്കുന്ന, ചതിക്കുന്ന, വഞ്ചകമായ
    3. സ്വപ്നസദൃശമായ, സ്വപ്നസമാനമായ, സ്വപ്നതുല്യം, മിഥ്യാകല്പനയായ, യഥാർത്ഥമല്ലാത്ത
    4. നിലവിലില്ലാത്ത, നിരുപാഖ്യ, യഥാർത്ഥത്തിൽ ഇല്ലാത്ത, കാല്പനിക, വിഭ്രാമക
  6. shatter someone's illusions

    ♪ ഷാറ്റർ സംവൺസ് ഇല്യൂഷൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റിദ്ധാരണ മാറ്റുക, അബദ്ധധാരണകൾ നീക്കുക, ഭ്രമനിവാരണം ചെയ്യുക, വ്യാമോഹങ്ങളകറ്റുക, വ്യാമോഹങ്ങളില്ലാതാക്കുക
    3. നിരാശപ്പെടുത്തുക, ആശാഭംഗപ്പെടുത്തുക, വ്യാഹനിക്കുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക
    4. വ്യാമോഹങ്ങളില്ലാതാക്കുക, അബദ്ധധാരണകൾ മാറ്റുക, വ്യർത്ഥസ്വപ്നങ്ങളെ നീക്കുക, തെറ്റിദ്ധാരണ മാറ്റുക, ഭ്രമനിവാരണം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക