1. illustrative

    ♪ ഇലസ്ട്രേറ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സചിത്രം, ഉദാഹരണമായുതകുന്ന, ചിത്രീകരിക്കുന്ന, ഉല്ലേഖി, വർണ്ണിക്കുന്ന
  2. illustrate

    ♪ ഇലസ്ട്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിത്രീകരിക്കുക, ചിത്രമെഴുതുക, ചിത്രാങ്കനം ചെയ്യുക, ചിത്രിക്കുക, അലങ്കരിക്കുക
    3. വിവരിക്കുക, വിശദമാക്കുക, ഉദാഹരണം കൊണ്ടു വ്യക്തമാക്കുക, വ്യക്തമാക്കുക, ആശയവ്യക്തത വരുത്തുക
    4. ചിത്രീകരിക്കുക, ഉദാഹരിക്കുക, ദൃഷ്ടാന്തീകരിക്കുക, ഉദാഹരണം കൊണ്ടു തെളിയിക്കുക, എടുത്തുകാണിക്കുക
  3. illustrated

    ♪ ഇലസ്ട്രേറ്റെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സചിത്രമായ, ചിത്രങ്ങളുള്ള, ചിത്രങ്ങളടങ്ങിയ, ചിത്രീകരിക്കുന്ന, ചിത്രിതമായ
  4. illustrator

    ♪ ഇലസ്ട്രേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ചിത്രീകരണം നടത്തുന്നആൾ
  5. illustration

    ♪ ഇലസ്ട്രേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിത്രീകരണം, ചിത്രാങ്കനം, ചിത്രം, രൂപചിത്രം, ഉപവർണ്ണനം
    3. ചിത്രീകരണം, ഉദാഹരണം കൊണ്ടു തെളിയിക്കൽ, ദൃഷ്ടാന്തീകരണം, പ്രകടീകരണം, പ്രദർശിപ്പിക്കൽ
    4. ചിത്രീകരണം, ചിത്രീകരണകല, ആലേഖനകല, ആലേഖനവിദ്യ, കലാപരമായ ജോലി
  6. illustra-tion

    ♪ ഇലസ്ട്ര-ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹിർസ്ഫുരണം, പ്രകാശനം, ഭാവപ്രകാശനം, ഭാവാഭിനയം, സാത്വികാഭിനയം
  7. with illustrations

    ♪ വിത്ത് ഇലസ്ട്രേഷൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സചിത്രമായ, ചിത്രങ്ങളുള്ള, ചിത്രങ്ങളടങ്ങിയ, ചിത്രീകരിക്കുന്ന, ചിത്രിതമായ
  8. by way of illustration

    ♪ ബൈ വേ ഓഫ് ഇല്ലസ്ട്രേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉദാഹരണമായി, ഉദാഹരണത്തിന്, ദൃഷ്ടാന്തമായി, ദൃഷ്ടാന്തത്തിന്, അതുപോലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക