1. immeasurable

    ♪ ഇമെഷറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അളവറ്റ, അമേയം, അതിരില്ലാത്ത, ഗണനാതീതമായ, അസംഖ്യം
  2. im-measurable

    ♪ ഇം-മെഷറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സീമയില്ലാത്ത, അപരിമിതമായ, പരിമിതിയില്ലാത്ത, അതിരുകളില്ലാത്ത, പരിധിയില്ലാത്ത
  3. immeasurably

    ♪ ഇമെഷറബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അത്യധികമായി, അത്യന്തം, നല്ലതോതിൽ, ഗണ്യമായി, ബഹുലമായി
    1. phrase (പ്രയോഗം)
    2. അളക്കാനാവാത്ത വിധം, അത്യധികമായി, നിർണ്ണയാതീതം, അതിമാത്രം, മാത്രാധികം
  4. of immeasurable value

    ♪ ഓഫ് ഇമ്മെഷറബിൾ വാല്യൂ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമൂല്യമായ, വിലമതിക്കാനൊക്കാത്ത, അനർഘമായ, ഈടറ്റ, വില നിർണ്ണയിക്കാനാകാത്ത
    1. phrase (പ്രയോഗം)
    2. വിലമതിക്കാനാവാത്ത, അമൂല്യമായ, വിലമതിക്കാനൊക്കാത്ത, അനർഘമായ, ഈടറ്റ
  5. of immeasurable worth

    ♪ ഓഫ് ഇമ്മെഷറബിൾ വർത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമൂല്യമായ, വിലമതിക്കാനൊക്കാത്ത, അനർഘമായ, ഈടറ്റ, വില നിർണ്ണയിക്കാനാകാത്ത
    1. phrase (പ്രയോഗം)
    2. വിലമതിക്കാനാവാത്ത, അമൂല്യമായ, വിലമതിക്കാനൊക്കാത്ത, അനർഘമായ, ഈടറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക