1. figment of one's imagination

    ♪ ഫിഗ്മെന്റ് ഓഫ് വൺസ് ഇമാജിനേഷൻ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഏതെങ്കിലും കാല്പനിക വിഷയത്തെക്കുറിച്ചുള്ള ചിന്ത
    3. ഏതെങ്കിലും കാൽപനിക വിഷയത്തെക്കുറിച്ചുള്ള ചിന്ത
  2. imaginable

    ♪ ഇമാജിനബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കല്പിക്കാവുന്ന, ഗ്രഹിക്കാവുന്ന, ചിന്തനീയം, ആലോചിക്കത്തക്ക, വിഭാവ്യമായ
  3. imagination

    ♪ ഇമാജിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാവന, ഭാവനം, സർഗ്ഗശക്തി, സർഗ്ഗശേഷി, സർഗ്ഗഭാവന
    3. ഭാവന, ഉത്ഭാവന, ഉദ്ഭാവന, ഉദ്ഭാവനം, ഉല്ലേഖം
    4. ഭാവന, താല്പര്യം, രസം, ശ്രദ്ധ, ശുഷ്കാന്തി
  4. imaginative

    ♪ ഇമാജിനേറ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാവനാപരം, കാല്പനികം, സർഗ്ഗവെെഭവമുള്ള, പ്രചോദിത, പ്രേരിത
  5. imagine

    ♪ ഇമാജിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സങ്കല്പിക്കുക, ഭാവനയിൽ വരുത്തുക, മനസ്സിൽ രൂപം നൽകുക, മനസ്സിൽകാണുക, ഭാവനയിൽ ചിത്രീകരിക്കുക
    3. ഭാവനചെയ്യുക, ആശങ്കിക്കുക, കരുതുക, അനുമാനിക്കുക, ഉറപ്പിക്കുക
  6. imaginably

    ♪ ഇമാജിനബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചിന്തനീയം
  7. ima-ginative

    ♪ ഇമ-ജിനേറ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുതുമയുള്ള, പുതിയ, പുതു, നവീന, നവ്യ
  8. imagined ill health

    ♪ ഇമാജിൻഡ് ഇൽ ഹെൽത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിഥ്യാരോഗഭയം, രോഗഭയം, മനഃക്ഷീണം, മിഥ്യാരോഗഭീതി, ഇല്ലാരോഗഭീതി
  9. figment of imagination

    ♪ ഫിഗ്മെന്റ് ഓഫ് ഇമാജിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രമകല്പന, വിഭ്രാന്തി, മനോവിഭ്രാന്തി, ഇല്ലാത്ത വസ്തുവിനെകാണുന്നുവെന്ന തോന്നൽ, മതിഭ്രമം
  10. figment of the imagination

    ♪ ഫിഗ്മെന്റ് ഓഫ് ദ ഇമാജിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മരീചിക, മരീചി, മൃഗതൃഷ്ണ, മൃഗതൃട്ട്, മൃഗതൃഷ
    3. മിഥ്യാഭൂതം, കല്പനീയം, മായ, മിഥ്യാബോധം, മതിവിഭ്രമം
    4. മായ, മിഥ്യ, മായാദർശനം, മിഥ്യാവസ്തു, ജലഭ്രാന്തി
    5. മായാദർശനം, അയഥാർത്ഥവിഭാവന, മായക്കാഴ്ച, മായാദൃശ്യം, ഭ്രമകല്പന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക