1. imbibe

    ♪ ഇംബൈബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലിച്ചുകുടിക്കുക, കുടിക്കുക, അകത്താക്കുക, നുകരുക, ഉള്ളിലാക്കുക
    3. മദ്യം കുടിക്കുക, ചാരായം കുടിക്കുക, ലഹരികൂടിയ മദ്യം കഴിക്കുക, മദ്യപിക്കുക, മദ്യപാനം നടത്തുക
    4. ഉൾക്കൊള്ളുക, ഹൃദിസ്ഥമാക്കുക, വശമാക്കുക, സ്വാംശീകരിക്കുക, സാത്മീകരിക്കുക
  2. to imbibe

    ♪ ടു ഇംബൈബ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉൾക്കൊള്ളുക
  3. imbiber

    ♪ ഇംബൈബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടിയൻ, കള്ളുകുടിയൻ, മദ്യപാനി, മദ്യപൻ, മദ്യപായി
    3. മുഴുക്കുടിയൻ, മുക്കുടിയൻ, കുടിച്ചുപൂസാകുന്നവൻ, കുടിയൻ, കള്ളുകുടിയൻ
    4. കുടിയൻ, പെരുംകുടിയൻ, മുഴുക്കുടിയൻ, മുക്കുടിയൻ, മദ്യപാനി
    5. കുടിയൻ, മദ്യപാനി, മദ്യപൻ, മദ്യപായി, അതിപാനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക