അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
immediately
♪ ഇമീഡിയേറ്റ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
ഈക്ഷണത്തിൽ, സത്വരമായി, പെട്ടനെ, പെട്ടെന്ന്, തടുക്കനെ
നേരേ, നേരിട്ട്, കൃത്യം, നേരേനടുവേ, നിർവിശേഷം
immediate
♪ ഇമീഡിയേറ്റ്
src:ekkurup
adjective (വിശേഷണം)
പെട്ടെന്നുള്ള, സത്വരമായ, ഉടനെയുള്ള, ഏറ്റവും അടിയന്തരമായ, ഉടൻവേണ്ട
സത്വരമായ, ഇപ്പോഴുള്ള, ഉടനെയുള്ള, ഇപ്പോഴത്തെ, പെട്ടെന്നുള്ള
തൊട്ടടുത്ത, ഈയിടെ നടന്ന, ഈഅടുത്ത കാലത്തുണ്ടായ, അടുത്തകാലത്തുനടന്ന, ഇപ്പോൾപോയ
തൊട്ടടുത്ത, അപദാന്തര, അടുത്ത, അദൂര, സമീപ
പെട്ടെന്നുള്ള, നേരിട്ടുള്ള, പ്രത്യക്ഷമായ, ഏറ്റവും അടുത്ത, എറ്റവും സമീപസ്ഥമായ
immediately available
src:ekkurup
phrase (പ്രയോഗം)
വില്പനക്ക്, വില്പനക്കുള്ള, വിൽക്കാനുള്ള, ലഭ്യമായ, ഉടനെ ലഭ്യമാകുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക