1. immigration

    ♪ ഇമിഗ്രേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുടിയേറ്റം
    3. വന്നുതാമസം
    4. ദേശാന്തരാധിവാസം
  2. immigrant

    ♪ ഇമിഗ്രന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടിയേറ്റക്കാരൻ, കുടിയേറിയവൻ, കുടിക്കുചേർന്നവൻ, കുടിയേറിപ്പാർത്തവൻ, വിദേശി
  3. immigrate

    ♪ ഇമിഗ്രേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരദേശത്തുനിന്ന് വന്ന് അധിവസിക്കുക
    3. പരദേശത്തു കുടിയേറിപ്പാർക്കുക
    4. കുടിയേറിപ്പാർക്കുക
    5. കുടിയേറിപ്പാർക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക