അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
imminent
♪ ഇമിനന്റ്
src:ekkurup
adjective (വിശേഷണം)
ആസന്നമായ, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തിയ, ഏതു നിമിഷവും സംഭവിക്കാവുന്ന, തലയ്ക്കുമീതെ തൂങ്ങുന്ന
imminence
♪ ഇമിനൻസ്
src:ekkurup
noun (നാമം)
ആസന്നത, സമീപസ്ഥത, അടിയന്തരത
be imminent
♪ ബി ഇമിനന്റ്
src:ekkurup
verb (ക്രിയ)
ഉന്തിനില്ക്കുക, പുറത്തേക്കു നീളുക, തള്ളിനില്ക്കുക, ഉന്തളിക്കുക, മുന്നിലേക്കു തള്ളിനിൽക്കുക
രൂപം കൊള്ളുക, സംഭവ്യമാകുക, ഉടലെടുക്കുക, സാദ്ധ്യതയേറുക, അസ്പഷ്ടമായി കാണുക
ഭീഷണമായി തലയ്ക്കുമേൽ തൂങ്ങുക, ആസന്നമാകുക, അനതിവിദൂരഭാവിയിൽ സംഭവിക്കാൻ സാദ്ധ്യതയുണ്ടായിരിക്കുകു, അടുത്തെത്തുക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക
ആസന്നമാവുക, അത്യാസന്നമാവുക, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തീക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക