1. immobile

    ♪ ഇമോബൈൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചലനമറ്റ, ഇളക്കമില്ലാത്ത, അനക്കമില്ലാത്ത, നിശ്ചല, നിശ്ചേഷ്ട
    3. അനങ്ങാൻ കഴിയാത്ത, ചലനശേഷിയില്ലാത്ത, ചലനശേഷിയറ്റ, സ്തംഭിപ്പിച്ച, മരവിച്ച
  2. immobilize

    ♪ ഇമോബിലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിശ്ചലമാക്കുക, സ്തംഭിപ്പിക്കുക, അവശതപ്പെടുത്തുക, പ്രവർത്തിക്കാനാകാതാക്കുക, പ്രവർത്തിക്കാനാവാത്ത സ്ഥിതിയിലാക്കുക
  3. immobilization

    ♪ ഇമോബിലൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്തംഭനം, നിശ്ചലത, സ്തംഭം, ജനജീവിതം സ്തംഭിപ്പിക്കൽ, പ്രവർത്തനം നിർത്തൽ
  4. immobilizer

    ♪ ഇമോബിലൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്തുക്കൾ ഇറുക്കിപ്പിടിക്കുന്നതിള്ള ഉപകരണം, നിയമവിരുദ്ധമായി പാർക്കുചെയ്യുന്ന വാഹനങ്ങളുടെ ചക്രങ്ങൾ അനങ്ങാതാക്കുന്ന പ്രയോഗോപകരണം, അനങ്ങാതാക്കുന്ന സൂത്രോപകരണം
  5. immobilized

    ♪ ഇമോബിലൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അംഗവെെകല്യം വന്ന, അംഗഭംഗം വന്ന, അവശ, കുബേര, നിരിന്ദ്രിയ
    3. ശയ്യാവലംബിയായ, രോഗംനിമിത്തംശയ്യാവലംബിയായ, രോഗംമൂലംചിരകാലശയ്യാവലംബിയായ, കിടപ്പുരോഗിയായ, നിത്യരോഗിയായ
    4. വികലാംഗ, അശക്ത, അംഗവെെകല്യമുള്ള, മാനസികമോ ശാരീരികമോ ആയ വെെകല്യത്താൽ വിഷമിക്കുന്ന, അംഗപരിമിതിയുള്ള
    5. മരവിച്ച, തരിച്ചുപോയ, തരിപ്പുബാധിച്ച, ചെെതന്യം നശിച്ച, അപസ്പർശ
    6. അംഗഭംഗമുള്ള, അംഗഭംഗം വന്ന, വികലാംഗ, മുടന്തുന്ന, തളർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക