1. immoderate

    ♪ ഇമോഡറേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമിതമായ, അതിർകടന്ന, അതിരുവിട്ട, അമിതം, മിതസ്വഭാവമില്ലാത്ത
  2. over the top immoderate

    ♪ ഓവർ ദ ടോപ്പ് ഇമ്മോഡറേറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അതിരുവിട്ട, കണക്കിൽകവിഞ്ഞ, അതിരുകവിഞ്ഞ, കൂടുതലായുള്ള, ആവശ്യത്തിലും കൂടുതലായ
  3. immoderation

    ♪ ഇമോഡറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഖാനുഭോഗവാദം, സുഖമാണു ജീവിതലക്ഷ്യം എന്ന വാദം, സുഖലോലുപതാവാദം, സുഖാനുഭോഗസിദ്ധാന്തം, ഖാദതമോദത
    3. നിരശങ്കുത, നിരശങ്കുത്വം, ആന്തരനിരോധനമില്ലായ്മ, ഉപേക്ഷാഭാവം, കൂസലില്ലായ്മ
    4. അമിതത്വം, അജിയേന്ദ്രിത്വം, അമിതഭോഗം, അസംയമം, അമിതാസക്തി
    5. സുഖഭോഗത്തിൽ നിമഗ്നമാകൽ, അസംയമം, അടക്കമില്ലായ്മ, ആത്മനിയന്ത്രണമില്ലായ്മ, അനിയന്ത്രിതമദ്യപാനാസക്തി
    6. ആത്മസംതൃപ്തിവരുത്തൽ, അസംയമം, അടക്കമില്ലായ്മ, അനിയന്ത്രിതത്വം, ഇന്ദ്രിയനിഗ്രഹരാഹിത്യം
  4. immoderateness

    ♪ ഇമോഡറേറ്റ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധഃപതനം, പരിമാറ്റം, ദുർന്നടത്ത, ദുഷിപ്പ്. ദുഷിക്കൽ, ദുഷ്ടി
  5. immoderately

    ♪ ഇമോഡറേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതി, കണക്കിലധികം, അധികമായി, അധികം, അതിരുവിട്ട്
    3. അധികമായി, വേണ്ടതിലധികമായി, കണക്കിലധികം, വളരെ, കൂടുതൽ
    4. അമിതമായി, ഭൂരി, അധികമായി, എണ്ണേറും, കണക്കില്ലാതെ
    5. സാഹസികമായി, അനിയന്ത്രിതമായി, നിയന്ത്രണമില്ലാതെ, സദാചാരനിഷ്ഠയില്ലാതെ, കണ്ടമാനം
    1. idiom (ശൈലി)
    2. അത്യന്ത, അമിതം, അധി, അന്യായം, കവിയുമാറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക