1. immortality

    ♪ ഇമോർട്ടാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അമരത്വം, അമർത്ത്യത, അമർത്ത്യതദം, ചിരഞ്ജീവിത്വം അനശ്വരത, അനശ്വരത്വം
    3. കാലാതീതത്വം, കാലാതിവർത്തിത്വം, ഐതിഹാസികത, ഐതിഹ്യമാനം, ഐതിഹാസികമാനം
  2. immortal

    ♪ ഇമോർട്ടൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമര, അമർത്യ, മരണമില്ലാത്ത, അമൃതമയ, മരിക്കാത്ത
    3. എന്നേക്കുമുള്ള, സനാതനം, ശാശ്വത, നാശമില്ലാത്ത, നിലനിൽക്കുന്ന
    1. noun (നാമം)
    2. അമരൻ, മരണഹീനൻ, ദെെവം, ഈശ്വരൻ, സ്രഷ്ടാവ്
    3. ശാശ്വതകീർത്തിമാൻ, കീർത്തിമാൻ, യശോധനൻ, വീരപുരുഷൻ, ധീരൻ
  3. immortalize

    ♪ ഇമോർട്ടലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശാശ്വതീകരിക്കുക, അനശ്വരമാക്കുക, ഓർമ്മ നിലനിർത്തുക, ശാശ്വതയശസ്വിയാക്കുക, സ്മരണ നിലനിർത്തുക
  4. be immortalized

    ♪ ബി ഇമോർട്ടലൈസ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മിക്കപ്പെടുക, രേഖപ്പെടുത്തപ്പെടുക, അനുസ്മരിക്കപ്പെടുക, അനശ്വരമാക്കപ്പെടുക, ശാശ്വതീകരിക്കപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക