1. immovability

    ♪ ഇമൂവബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഇളകായ്മ
  2. immovable

    ♪ ഇമൂവബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇളക്കാൻ കഴിയാത്ത, അനക്കിക്കൂടാത്ത, ചലിക്കാത്ത, ചഞ്ചലമല്ലാത്ത, അചലമായ
    3. അനക്കമില്ലാത്ത, അനങ്ങാത്ത, ഇളക്കമില്ലാത്ത, നിശ്ചലമായ, നിശ്ചേഷ്ടമായ
    4. അചഞ്ചലമായ, ഉറച്ച, നിലയുറച്ച, പതറാത്ത, ഉറച്ചുനിൽക്കുന്ന
  3. immovableness

    ♪ ഇമൂവബിൾനെസ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇളക്കാൻ പറ്റാത്ത
  4. immovably

    ♪ ഇമൂവബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭദ്രമായി, സുരക്ഷിതമായി, ഉറപ്പിച്ച്, അടിയുറച്ച്, ഉറക്കെ
  5. become immovable

    ♪ ബികം ഇമൂവബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനങ്ങാതാകുക, തിക്കിവച്ച് അനങ്ങാതാക്കുക, അനങ്ങാനാവാവിധം കൂടിച്ചേർന്ന അവസ്ഥയിലാകുക, അനങ്ങാനാവാവിധം കൂട്ടിച്ചേർത്ത അവസ്ഥയിലാകുക, ഒട്ടിപ്പിടിച്ചരിക്കുക
  6. make immovable

    ♪ മെയ്ക് ഇമൂവബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനങ്ങാതാകുക, തിക്കിവച്ച് അനങ്ങാതാക്കുക, അനങ്ങാനാവാവിധം കൂടിച്ചേർന്ന അവസ്ഥയിലാകുക, അനങ്ങാനാവാവിധം കൂട്ടിച്ചേർത്ത അവസ്ഥയിലാകുക, ഒട്ടിപ്പിടിച്ചരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക