1. immune system

    ♪ ഇമ്യൂൺ സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. രോഗ പ്രതിരോധ വ്യുഹം
  2. immune

    ♪ ഇമ്യൂൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുക്ത, പ്രതിരോധിക്കുന്ന, ബാധിക്കാത്ത, ചെറുക്കുന്ന, തടയുന്ന
  3. immunity

    ♪ ഇമ്യൂണിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിരക്ഷ, പ്രതിരോധാവസ്ഥ, സുരക്ഷ, പരിരക്ഷ, പ്രതിരോധം
    3. ഒഴിവാക്കൽ, ബാദ്ധ്യതാമോചനം, പ്രത്യേകം ഒഴിവാക്കൽ, മുക്തി, മോചനം
    4. ബാദ്ധ്യതാമോചനം, ബാധ്യതയില്ലായ്മ, ജാമ്യം, മാപ്പ്, നഷ്ടോത്തരവാദം
  4. immunize

    ♪ ഇമ്യൂണൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിരോധാവസ്ഥഉണ്ടാക്കുക, പ്രതിരോധകുത്തിവയ്പു നടത്തി ശരീരത്തിന്റെ പ്രതിരോധശക്തി വളർത്തുക, പ്രതിരക്ഷ ചെയ്യുക, രോഗപ്രതിരോധ കുത്തിവയ്പു നടത്തുക, അച്ചുകുത്തുക
  5. herd immunity

    ♪ ഹേഡ് ഇമ്യൂണിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ആർജിത പ്രതിരോധശേഷി
    3. സാമൂഹ്യ രോഗപ്രതിരോധശക്തി
  6. immunization

    ♪ ഇമ്യൂണൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇഞ്ചക്ഷൻ, കുത്തിവയ്പ്, കുത്തിവയ്ക്കൽ, മരുന്ന്കുത്തിവയ്പ്, അന്തഃക്ഷേപണം
    3. രോഗപ്രതിരോധശക്തി ഉണ്ടാകാനായുള്ള രോഗാംശനിവേശനം, കുത്തിവയ്പ്, ഗോവസൂരിപ്രയോഗം, മസൂരണം, പശുവസൂരിപ്രയോഗം
    4. കുത്തിവയ്പ്, കുരുപ്പുകുത്തൽ, കുരുപ്പൂത്തൽ, രോഗനിവാരണാർത്ഥമുള്ള കുത്തിവയ്പ്, വസൂരി കുത്തിവയ്പ്
  7. immune from prosecution

    ♪ ഇമ്യൂൺ ഫ്രം പ്രോസിക്യൂഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയമപരിരക്ഷയുള്ള, നിയമനടപടികളിൽനിന്നും ഒഴിവാക്കപ്പെട്ട, ബാഹ്യ, നിയമസംരക്ഷണമുള്ള, സുരക്ഷിതമാക്കപ്പെട്ട
  8. immunity from

    ♪ ഇമ്യൂണിറ്റി ഫ്രം
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിരോധം, പ്രതിരോധശക്തി, സുരക്ഷ, പരിരക്ഷ, പ്രതിരോധശേഷി
  9. give immunity

    ♪ ഗിവ് ഇമ്യൂണിറ്റി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിവാക്കുക, മാപ്പാക്കുക, സ്വാതന്ത്യ്രം നൽകുക, സ്വതന്ത്രമാക്കുക, മാപ്പുകൊടുക്കുക
  10. grant immunity

    ♪ ഗ്രാൻറ് ഇമ്യൂണിറ്റി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിവാക്കുക, മാപ്പാക്കുക, സ്വാതന്ത്യ്രം നൽകുക, സ്വതന്ത്രമാക്കുക, മാപ്പുകൊടുക്കുക
    3. നിയമപരമായി ഒഴിവാക്കപ്പെടുക, ഒഴിവാക്കുക, പ്രത്യേകം ഒഴിവാക്കക, വിമുക്തമാക്കുക, മോചിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക