1. immutable

    ♪ ഇമ്യൂട്ടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാറ്റമില്ലാത്ത, പരിവര്‍ത്തനവിധേയമല്ലാത്ത, മാറ്റാൻ കഴിയാത്ത, മാറാത്ത, സ്ഥിരമായ
  2. immutably

    ♪ ഇമ്യൂട്ടബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നെന്നേക്കുമായി, നിത്യമായി, സ്ഥായിയായി, ശാശ്വതമായി, സ്ഥിരമായി
  3. immutability

    ♪ ഇമ്യൂട്ടബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിലനില്പ്, അച്യുതി, ശാശ്വതത്വം, ശാശ്വതികത്വം, ശാശ്വതപ്രകൃതി
    3. സ്ഥിരത, ഉറപ്പ്, അച്യുതി, നെെെനരന്തര്യം, ശാശ്വതികത്വം
    4. സ്ഥിരത, ഉറപ്പ്, അചഞ്ചലത്വം, ദാർഢ്യം, അക്ഷര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക