- noun (നാമം)
അപൂർണ്ണത, വെെകല്യം, ദോഷം, കേട്, അസൗന്ദര്യം
പോരായ്മ, ദോഷം, കുറവ്, വെെകല്യം, ന്യൂനത
അപൂർണ്ണത, അസാകല്യം, പണിക്കുറ, വേല പൂർത്തിയാക്കാതിരിക്കൽ, വേലയുടെ ബാക്കി
- adjective (വിശേഷണം)
ചീത്തയായ, പഴ, കൊള്ളരുതാത്ത, കൊള്ളാത്ത, ഗുണം കുറഞ്ഞ
വിലകെട്ട, ചീത്തയായ, പഴ, കൊള്ളരുതാത്ത, കൊള്ളാത്ത
- adverb (ക്രിയാവിശേഷണം)
ദരിദ്രമായി, മോശമായി വികലമായി, നികൃഷ്ടമായി, കുറഞ്ഞിട്ട്, ചീത്തയായി
അസുഖമായി, ദേഹസുഖമില്ലാതെ, സുഖക്കേടായി, അസൗഖ്യമായി, ആരോഗ്യം മോശമായി
മോശമായി, ചീത്തയായി, അസമർത്ഥമായി, പരിതാപകരമായി, തുലോം അപര്യാപ്തമായി
വേണ്ടത്ര തയ്യാറെടുപ്പില്ലാതെ, അസമർത്ഥമായി, അപര്യാപ്തമായി, അപൂർണ്ണമായി, പരിതാപകരമായി
- phrase (പ്രയോഗം)
ദേഹാസ്വാസ്ഥ്യമുള്ള, അസുഖമായി, ദേഹസുഖമില്ലാതെ, സുഖക്കേടായി, അസൗഖ്യമായി