- noun (നാമം)
കടലാസിൽ സ്പർശിക്കാതെ അച്ചടിക്കുന്ന തരം പ്രിന്റുകൾ
- verb (ക്രിയ)
സ്വാധീനിക്കുക, സ്വാധീനം ചെലുത്തുക, ബാധിക്കുക, തട്ടുക, ഏശുക
മുദ്രപതിപ്പിക്കുക, മതിപ്പ് തോന്നിപ്പിക്കുക, മതിപ്പുണ്ടാക്കുക, മതിപ്പുളവാക്കുക, മനസ്സിൽ ഉറപ്പിക്കുക
ബാധിക്കുക, ഏശുക, തട്ടുക, പിടിക്കുക, പറ്റുക
ബാധിക്കുക, തട്ടുക, പറ്റുക, ഏശുക, ഫലം ഉണ്ടാകുക
സ്പർശിക്കുക, ബാധിക്കുക, തട്ടുക, ഏശുക, പ്രത്യാഘാതമുണ്ടാകുക
- verb (ക്രിയ)
തടയിടുക, ചെറുമെത്ത വയ്ക്കുക, ആഘാതത്തിന്റെ തീക്ഷ്ണത കുറയ്ക്കുക, രൂക്ഷതകുറയ്ക്കുക, കാഠിന്യംകുറയ്ക്കുക
- phrasal verb (പ്രയോഗം)
ഓളമടിയുണ്ടാക്കുക, പകിട്ടുകാണിച്ച് ശ്രദ്ധയാകർഷിക്കുക, സ്തോഭമുണ്ടാക്കുക, ഇളക്കമുണ്ടാക്കുക, ഒച്ചപ്പാടുാക്കുക
- verb (ക്രിയ)
തട്ടുക, ബാധിക്കുക, അലട്ടുക, ഏശുക, പറ്റുക