1. impeccable

    ♪ ഇംപെക്കബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുറ്റമറ്റ, പാപമില്ലാത്ത, നിഷ്പാപ, നിർദ്ദോഷം, അകല്മഷം
  2. impeccability

    ♪ ഇംപെക്കബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിശുദ്ധി, ശുദ്ധി, ശുദ്ധം, കെെവല്യം, ശുദ്ധത
  3. unerring impeccable

    ♪ അനേറിങ് ഇംപെക്കബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെറ്റാത്ത, ഉന്നംതെറ്റാത്ത, പിഴയ്ക്കാത്ത, കണിശമായ, സൂക്ഷ്മമായ
  4. impeccably

    ♪ ഇംപെക്കബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മഹത്തായി, അത്യുത്തമമായി, അതിവിശിഷ്ടമായി, മേന്മയോടെ, നല്ലവണ്ണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക