1. impending

    ♪ ഇംപെൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആസന്നമായ, ആയാത, വന്ന, സമീപത്ത് എത്തിയ, അത്യാസന്ന
  2. be impending

    ♪ ബി ഇംപെൻഡിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭാവ്യമെന്നു തോന്നുക, സംഭാവ്യമെന്നു കാണപ്പെടുക, അടുത്തെത്തുക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക, തലയ്ക്കുമീതെ തൂങ്ങുക
    3. ആസന്നമാവുക, അത്യാസന്നമാവുക, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തീക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക
  3. impend

    ♪ ഇംപെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രൂപം കൊള്ളുക, സംഭവ്യമാകുക, ഉടലെടുക്കുക, സാദ്ധ്യതയേറുക, അസ്പഷ്ടമായി കാണുക
    3. ഭീഷണമായി തലയ്ക്കുമേൽ തൂങ്ങുക, ആസന്നമാകുക, അനതിവിദൂരഭാവിയിൽ സംഭവിക്കാൻ സാദ്ധ്യതയുണ്ടായിരിക്കുകു, അടുത്തെത്തുക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക
    4. ആസന്നമാവുക, അത്യാസന്നമാവുക, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തീക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക