- adjective (വിശേഷണം)
ഇന്ദ്രിയാതീത, ഇന്ദ്രിയാഗ്രാഹ്യ, ഇന്ദ്രിയഗോചരമല്ലാത്ത, അതിസൂക്ഷ്മം, അഗൗരവ
- phrase (പ്രയോഗം)
അല്പശഃ, കുറേശ്ശെ, അല്പാല്പമായി, അല്പാല്പം, പതുക്കെ
- adjective (വിശേഷണം)
മന്ദമനസ്സായ, മന്ദബുദ്ധിയായ, മൂഢനായ, നിർബ്ബുദ്ധി, വിഡ്ഢിയായ
തിരിച്ചറിവില്ലാത്ത, സൂക്ഷ്മമായി കാണാൻ കഴിവില്ലാത്ത, അവബോധാത്മകമല്ലാത്ത, അജ്ഞം, വിവേചിക്കാത്ത
പശുപ്രായമായ, മിണ്ടാപ്രാണിയായ, മന്ദബുദ്ധിയായ, ബുദ്ധിശൂന്യമായ, മൂഢമായ