1. imperfect

    ♪ ഇംപെർഫെക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ന്യൂനതയുള്ള, വികല, വികലം, ഘടകങ്ങൾ മുഴുവനില്ലാത്ത, ദോഷമുള്ള
    3. അപൂർണ്ണം, അസംപൂർണ്ണ, നിരംഗ, പൂർണ്ണമല്ലാത്ത, സാവശേഷ
    4. വികലമായ, ശിഥിലമായ, മുറിഞ്ഞ, വിട്ടുവിട്ടള്ള, ഇടർച്ചയുള്ള
  2. imperfection

    ♪ ഇംപെർഫെക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അപൂർണ്ണത, വെെകല്യം, ദോഷം, കേട്, അസൗന്ദര്യം
    3. പോരായ്മ, ദോഷം, കുറവ്, വെെകല്യം, ന്യൂനത
    4. അപൂർണ്ണത, അസാകല്യം, പണിക്കുറ, വേല പൂർത്തിയാക്കാതിരിക്കൽ, വേലയുടെ ബാക്കി
  3. imperfectly

    ♪ ഇംപെർഫെക്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശമായി, ചീത്തയായി, അസമർത്ഥമായി, പരിതാപകരമായി, തുലോം അപര്യാപ്തമായി
    3. അസുഖമായി, ദേഹസുഖമില്ലാതെ, സുഖക്കേടായി, അസൗഖ്യമായി, ആരോഗ്യം മോശമായി
    4. ദരിദ്രമായി, മോശമായി വികലമായി, നികൃഷ്ടമായി, കുറഞ്ഞിട്ട്, ചീത്തയായി
    5. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ, അസമർത്ഥമായി, അപര്യാപ്തമായി, അപൂർണ്ണമായി, പരിതാപകരമായി
    1. phrase (പ്രയോഗം)
    2. ദേഹാസ്വാസ്ഥ്യമുള്ള, അസുഖമായി, ദേഹസുഖമില്ലാതെ, സുഖക്കേടായി, അസൗഖ്യമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക