അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
imperial
♪ ഇംപീരിയൽ
src:ekkurup
adjective (വിശേഷണം)
സാമ്രാജ്യപരമായ, സാമ്രാജ്യത്തെ സംബന്ധിച്ച, മഹാരാജകീയ, സാമ്രാജ്യാധിപത്യപരമായ, രാജസംബന്ധമായ
രാജസപ്രൗഢിയുള്ള, ഗാംഭീര്യമുള്ള, രാജകീയ പ്രൗഢിയുള്ള, പ്രതാപമുള്ള, തേജോമയം
കല്പിക്കുന്ന, ആജ്ഞാശക്തിയുള്ള, സാടോപ, ഉദ്ധതമായ, കർക്കശമായ
imperious
♪ ഇംപീരിയസ്
src:ekkurup
adjective (വിശേഷണം)
ആജ്ഞാപിക്കുന്ന, കല്പിക്കുന്ന, ആജ്ഞാശക്തിയുള്ള, അധികാരഗർവ്വമുള്ള, ഏകശാസകമായ
imperial rule
♪ ഇംപീരിയൽ റൂൾ
src:crowd
noun (നാമം)
പരമാധികാരം
imperious to
♪ ഇംപീരിയസ് ടു
src:ekkurup
adjective (വിശേഷണം)
അറിവില്ലാത്ത, അറിയാത്ത, അറിഞ്ഞുകൂടാത്ത, അജ്ഞനായ, അനഭിജ്ഞമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക