- verb (ക്രിയ)
ആൾമാറാട്ടം നടത്തുക, വേഷംകെട്ടുക, വേറൊരു വ്യക്തിയായി ഭാവിക്കുക, മറ്റൊരാളായി നടിക്കുക, അനുകരിക്കുക
- noun (നാമം)
ആൾമാറാട്ടം, മാറാട്ടം, വിഡംബനം, വേഷംമാറ്റം, പ്രതിരൂപണം
- phrasal verb (പ്രയോഗം)
ഹാസ്യാനുകരണം നടത്തുക, പരിഹാസപൂർവ്വം അനുകരിക്കുക, പരിഹാസാനുകരണം നടത്തുക, മറ്റൊരാളായി നടിക്കുക, മറ്റൊറാളുടെ വേഷം ധരിക്കുക
- adjective (വിശേഷണം)
- noun (നാമം)
കപടനാട്യക്കാരൻ, കപടവേഷധാരി, ഛദ്മി, ആൾമാറാട്ടക്കാരൻ, വേഷച്ഛന്നൻ
അനുകരണക്കാരൻ, വെെഹാസികൻ, ഹാസ്യാനുകരണ പാടവമുള്ളയാൾ, ഹാസ്യാനുകരണക്കാരനായ നടൻ, ആൾമാറാട്ടക്കാരൻ
അനുകരിക്കുന്നവൻ, കപടവേഷക്കാരൻ, ആൾമാറാട്ടക്കാരൻ, വേഷച്ഛന്നൻ, വേറൊരു വ്യക്തിയായി വേഷംകെട്ടുന്നയാൾ