1. impertinent

    ♪ ഇംപെർട്ടിനന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധിക്കാരം നിറഞ്ഞ, ധിക്കാരപരമായ, അവിനുതമായ, നിന്ദ്യമായ, സംസ്കാരശൂന്യമായ
    3. അസംഗതമായ, അപ്രസക്തം, അസംബന്ധം, പ്രസക്തിയില്ലാത്ത, സാംഗത്യമില്ലാത്ത
  2. impertinence

    ♪ ഇംപെർട്ടിനൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധിക്കാരം, അധികപ്രസംഗം, ധാര്‍ഷ്ട്യം, അവിനയം, ഔദ്ധത്യം
  3. imperti-nence

    ♪ ഇംപെർറ്റി-നൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികപ്രസംഗം, അതിവാചകം, അതിവചനം, ധിക്കാരം, ധാർഷ്ട്യം
  4. enquire impertinently

    ♪ എൻക്വയർ ഇംപേർട്ടിനന്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിഞ്ഞുനോക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, രഹസ്യമയത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞുനോക്കുക, ചികഞ്ഞ് അന്വേഷിക്കുക
  5. be impertinent to

    ♪ ബി ഇംപർട്ടിനന്റ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തിരിച്ചുപറയുക, തർക്കുത്തരം പറയുക, പകരം പറയുക, ഒറ്റ പറയുക, ഒറ്റയ്ക്കൊറ്റക്കു പറയുക
  6. be impertinent

    ♪ ബി ഇംപർട്ടിനന്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരിച്ചുപറയുക, തർക്കുത്തരം പറയുക, ധിക്കാരമായി സംസാരിക്കുക, കേട്ടതി ശേഷം പറയുക, ഒറ്റ പറയുക
    1. verb (ക്രിയ)
    2. തറുതലപറയുക, തിരിച്ചുപറയുക, ധിക്കാരം കാണിക്കുക, ഒറ്റ പറയുക, ഒറ്റയ്ക്കൊറ്റക്കു പറയുക
  7. act with impertinence

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അമിതസ്വാതന്ത്യ്രം പ്രകടിപ്പിക്കുക, ദുഃസ്വാതന്ത്യ്രം കാട്ടുക, കൂടുതൽ സ്വാതന്ത്യ്രമെടുക്കുക, അതിപരിചയം ഭാവിക്കുക, മടുപ്പിക്കുന്ന തരത്തിൽ അടുപ്പം കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക