1. imperturbable

    ♪ ഇംപെർട്ടേർബബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അക്ഷോഭ്യ, ക്ഷോഭിപ്പിക്കാൻ കഴിയാത്ത, ഇളക്കമില്ലാത്ത, എളുപ്പം ക്ഷോഭിക്കാത്ത, എളുപ്പം വികാരവിധേയനാകാത്ത
  2. imperturbably

    ♪ ഇംപെർട്ടേർബബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇളക്കം
  3. imperturbability

    ♪ ഇംപെർട്ടേർബബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സമചിത്തത, സമഭാവന, ശാന്തവും നിഷ്പക്ഷവുമായ മനഃസ്ഥിതി, ഗാംഭീര്യം, ശാന്തത
    3. മനസ്സാന്നിദ്ധ്യം, മനസ്സന്നിധാനം, സ്ഥെെര്യം, മനസ്ഥെെര്യം, അവസരോചിതമായി പ്രവർത്തിക്കാനുള്ള സാമർത്ഥ്യം
    4. അടക്കം, മനസ്സാന്നിദ്ധ്യം, ആത്മനിയന്ത്രണം, മനോജയം, അഭ്രാന്തി
    5. ക്ഷമ, ക്ഷമാ, പൊറുതി, സഹിഷ്ണുത, അടക്കം
    6. വിപദിധെെര്യം, മനസ്സന്നിധാനം, ആത്മസംയമനം, അക്ഷോഭം, അക്ഷോഭ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക