- adjective (വിശേഷണം)
ബാധിക്കാത്ത, ഏശാത്ത, മാറാത്ത, വ്യത്യാസം ഇല്ലാത്ത, സ്വാധീനിക്കപ്പെടാത്ത
ഇളകാത്ത, മനസ്സിളകാത്ത, നിർവ്വികാരമായ, അക്ഷോഭ്യമായ, സ്പർശിക്കാത്ത
ഗണ്യമാക്കാത്ത, ബാധിക്കാത്ത, ഓര്‍മ്മിക്കാത്ത, പ്രതികരിക്കാത്ത, ശ്രദ്ധയില്ലാത്ത
ബോധമില്ലാത്ത, അറിവില്ലാത്ത, വിവരമില്ലാത്ത, അറിയാതെയുള്ള, വെളിവില്ലാത്ത
ബധിരനായ, കേൾക്കാത്ത, അനക്കമില്ലാത്ത, ശ്രദ്ധിക്കാത്ത, കേൾക്കാൻ മനസ്സില്ലാത്ത
- verb (ക്രിയ)
ദുഷ്പ്രവേശ്യമാക്കുക, അപ്രവേശ്യമാക്കുക, തടയുക, പ്രതിരോധിക്കുക, ചെറുക്കുക