- adjective (വിശേഷണം)
ആലോചനയില്ലാത്ത, വീണ്ടുവിചാരമില്ലാത്ത, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, തിടുക്കത്തിലുള്ള
- adverb (ക്രിയാവിശേഷണം)
എടുത്തുചാടി, അവിവേകമായി, ആലോചനയില്ലാതെ, വീണ്ടുവിചാരമില്ലാതെ, മുൻപിൻ നോക്കാതെ
അവിവേകമായി, ആലോചനയില്ലാതെ, നല്ലതുപോലെ ആലാചിക്കാതെ, അവിമർശം, ആലോചനകൂടാതെ
കുരുടനെപ്പോലെ, നോട്ടമില്ലാതെ, എടുത്തുചാടി, തിടുക്കത്തിൽ, സാഹസികമായി
- phrase (പ്രയോഗം)
നെെമിഷികമായ പ്രേരണയാൽ, പെട്ടെന്ന്, മുൻകരുതലോ ആലോചനയോ കൂടാതെ, മുന്നാലോചന കൂടാതെ, മുൻകരുതൽ കൂടാതെ