അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
impinge
♪ ഇംപിഞ്ച്
src:ekkurup
verb (ക്രിയ)
തട്ടുക, ബാധിക്കുക, അലട്ടുക, ഏശുക, പറ്റുക
അതിക്രമിച്ചു കടക്കുക, കടന്നുകയറുക, അതിരുകടക്കുക, ലംഘിക്കുക, കെെകടക്കുക
മുട്ടുക, കൂട്ടിയടിക്കുക, സംഘട്ടനം ചെയ്യുക, പതിയുക, ഇടിക്കുക
impinge on
♪ ഇംപിഞ്ച് ഓൺ
src:ekkurup
phrasal verb (പ്രയോഗം)
നുഴഞ്ഞുകടക്കുക, ഉപായത്തിൽപ്രവേശിക്കുക, നുഴഞ്ഞുകയറുക, സൂത്രത്തിൽ കയറിപ്പറ്റുക, പ്രീതി നേടുക
verb (ക്രിയ)
ഇടപെടുക, ഇടപെടൽ നടത്തുക, ബലാൽക്കാരേണ തലയിടുക, അതിക്രമിച്ചു കടക്കുക, മറ്റള്ളവരുടെ കാര്യങ്ങളിൽ ആവശ്യപ്പെടാതെ ഇടപെടുക
impingement
♪ ഇംപിഞ്ച്മെന്റ്
src:ekkurup
noun (നാമം)
അതിക്രമിച്ചുകടക്കൽ, അനുവാദം കൂടാതെ പ്രവേശിക്കൽ, നുഴഞ്ഞുകയറ്റം, ബലാൽപ്രവേശനം, കെെയേറ്റം
അതിരുകടക്കൽ, സീമോല്ലംഘനം, അതിക്രമം, കെെയേറ്റം, ആപതനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക