1. impish

    ♪ ഇംപിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുസൃതിയായ, കുസൃതികാട്ടുന്ന, വികൃതികാട്ടുന്ന, അതിവികൃതിയായ, വഷളത്തമുള്ള
    3. പെെശാചികമായ, വികൃതി നിറഞ്ഞ, വെെതാളികമായ, കുട്ടിപ്പിശാചിനെപ്പോലുള്ള, കുട്ടിച്ചാത്തനെപ്പോലുള്ള
  2. impishness

    ♪ ഇംപിഷ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുസൃതി, കുഴപ്പത്തിൽ കലാശിക്കുന്ന കുസൃതിത്തരം, വികൃതിത്തരം, തല്ലുകൊള്ളിത്തരം, അധികപ്രസംഗം
    3. കുസൃതി കുഴപ്പത്തിൽ കലാശിക്കുന്ന കുസൃതിത്തരം, സാഹസികത്വം നിറഞ്ഞ കുസൃതിത്തരം, കളിമട്ടിലുള്ള കുസൃതിത്തരം, ഉപദ്രവം, കുരുത്തക്കേട്
    4. കുസൃതി, വികൃതിത്തരം, തല്ലുകൊള്ളിത്തരം, അധികപ്രസംഗം, ചുട്ടിത്തല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക