1. implant

    ♪ ഇംപ്ലാന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നടൽ, നടീൽ, രോപം, രോപണം, നടുവൽ
    1. verb (ക്രിയ)
    2. നട്ടുപിടിപ്പിക്കുക, നടുക, നിവേശിപ്പിക്കുക, സന്നിവേശിപ്പിക്കുക, പ്രതിഷ്ഠാപനം ചെയ്ക
    3. പ്രബോധിപ്പിക്കുക, മനസ്സിൽകടത്തുക, ബോധ്യമാക്കുക, മനസ്സിൽ പതിപ്പിക്കുക, ഉള്‍പ്രവേശിപ്പിക്കുക
  2. implanted

    ♪ ഇംപ്ലാന്റെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉള്ളിലുറച്ച, കട്ടിയായി പിടിച്ച, പോകാത്തവിധം പറ്റിപ്പിടിച്ച, ഒട്ടിപ്പിടിച്ച, സ്ഥിരമായ
  3. implantation

    ♪ ഇംപ്ലാന്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നടൽ, നടീൽ, രോപം, രോപണം, നടുവൽ
  4. become implanted

    ♪ ബികം ഇംപ്ലാൻറഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറച്ചിരിക്കുക, ഉറച്ചിരുന്നുപോകുക, ഉറച്ചതാകുക, ആഴ്ന്നുപോകുക, പതിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക