1. implausible

    ♪ ഇംപ്ലോസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസംഭവ്യം, അസംഭാവ്യമായ, അവിശ്വസനീയമായ, സത്യാഭാസമായ, ഉണ്ടാവാനിടയില്ലാത്ത
  2. implausibly

    ♪ ഇംപ്ലോസിബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അവിശ്വസനീയം
  3. implausibility

    ♪ ഇംപ്ലോസിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അസംഭാവ്യത, അസംഭവ്യത, സാദ്ധ്യതയില്ലായ്മ, സംശയസ്ഥിതി, അസംഭാവ്യാവസ്ഥ
    3. ബലഹീനത, ബലമില്ലായ്മ, വാദിച്ചുസമർത്ഥിക്കാൻ വയ്യായ്ക, വിലപ്പോകായ്ക, ശരിയായി തോന്നായ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക