1. implicate

    ♪ ഇംപ്ലികേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അകപ്പെടുത്തുക, ഉൾപ്പെടുത്തുക, പങ്കുണ്ടെന്നു വരുത്തുക, വളയ്ക്കുക, കുറ്റകൃത്യവുമായി ബന്ധിപ്പിക്കുക
    3. ഉൾപ്പെടുത്തുക, ചേർക്കുക, പങ്കുചേര്‍ക്കുക, സംബന്ധിക്കുക, ഘടിപ്പിക്കുക
    4. സൂചിപ്പിക്കുക, വിവക്ഷിക്കുക, പരോക്ഷമായി സൂചിപ്പിക്കുക, സൂചന നൽകുക, ധ്വനിപ്പിക്കുക
  2. implication

    ♪ ഇംപ്ലികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധ്വനി, സൂചന, സൂചിപ്പിക്കൽ, വിവക്ഷിതാർത്ഥം, അന്തർഭാവം
    3. ഫലം, പരിണതഫലം, അനന്തരഫലം, പരിണാമം, തിരിച്ചടി
    4. കുറ്റത്തിലുൾപ്പെടൽ, ഉൾപ്പെടൽ, കുറ്റാരോപണത്തിനിടയാക്കൽ, പങ്കാളിത്തം, ബന്ധം
  3. educational implication

    ♪ എജ്യൂക്കേഷണൽ ഇംപ്ലിക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിദ്യാഭ്യാസപരമായുള്ള വിവക്ഷ
  4. implications

    ♪ ഇംപ്ലികേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അർത്ഥം, ധ്വനിതാർത്ഥം, അർത്ഥപൂർണ്ണത, സൂചിതാർത്ഥം, വാഗ്മിത
  5. by implication

    ♪ ബൈ ഇംപ്ലികേഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നേരിട്ടല്ലാതെ, പരോക്ഷമായി, പരോക്ഷസൂചനയിൽനിന്ന്, സൂചനകളിലൂടെ, ഭംഗ്യന്തരേണ
  6. implicate in

    ♪ ഇംപ്ലികേറ്റ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉൾപ്പെടുത്തുക, സംബന്ധിപ്പിക്കുക, പെടുത്തുക, ഉൾക്കൊള്ളിക്കുക, പങ്കുണ്ടെന്നുവരുത്തുക
  7. implicated

    ♪ ഇംപ്ലികേറ്റെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശപ്പെടുത്തപ്പെട്ട, കുടുങ്ങിയ, കുടുക്കപ്പെട്ട, ഉൾപ്പെടുത്തപ്പെട്ട, കുറ്റത്തിലുൾപ്പെടുത്തപ്പെട്ട
    3. ബന്ധപ്പെട്ട, സംബന്ധമുള്ള, ഉത്ക്ക, താൽപര്യമുള്ള, തല്പരരായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക