- adjective (വിശേഷണം)
നയമില്ലാത്ത, ന്ഃഹിതനായ, വിവേകരഹിതമായ, വിവേകമില്ലാത്ത, ഔചിത്യമില്ലാത്ത
- noun (നാമം)
ഔദ്ധത്യം, അവിനയം, മര്യാദയില്ലായ്മ, കടുകത, കടുകത്വം
അധികപ്രസംഗം, ധാർഷ്ട്യം, ധിക്കാരം, ന്യക്കാരം, ധിക്കൃതി
അഹമ്മതി, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം, ലജ്ജയില്ലായ്മ
ധിക്കാരം, അധികപ്രസംഗം, ധാര്‍ഷ്ട്യം, അവിനയം, ഔദ്ധത്യം
മര്യാദകേട്, അപമര്യാദ, അവമര്യാദ, കുപ്രകൃതി, ചീത്തസ്വഭാവം