1. importunate

    ♪ ഇംപോർച്യുനേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിടാപ്പിടിയായ, നിര്‍ബ്ബന്ധശീലമുള്ള, അർത്ഥന കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതാക്കുന്ന, ഞെരുക്കിച്ചോദിക്കുന്ന, നിർബ്ബന്ധബുദ്ധിയായ
  2. importune

    ♪ ഇംപോർച്യൂൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഞെരുക്കിച്ചോദിക്കുക, അസഹ്യപ്പെടുത്തുക, യാചിക്കുക, അലട്ടുക, വിടാതെ പ്രാർത്ഥിക്കുക
    3. അസഹ്യപ്പെടുത്തുക, ക്ഷണിക്കുക, പ്രലോഭിപ്പിക്കുക, സംഭാവ്യോപഭോക്താവിനെ സമീപിക്കുക, ഉപഭോക്താവിനെ ക്ഷണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക