- phrasal verb (പ്രയോഗം)
സ്വന്തം മേധാവിത്വം അടിച്ചേല്പിക്കുക, സ്വന്തം നേതൃത്വം അടിച്ചേല്പിക്കുക, അധികാരം ചെലുത്തുക, മേധാവിത്തം ഉറപ്പിക്കുക, ആജ്ഞാപിക്കുക
- verb (ക്രിയ)
ബലാൽപ്രവേശിക്കുക, ഇടയ്ക്കുകയറുക, അനധികൃതമായ ഇടപെടൽ നടത്തുക, മൃഗീയബലംകൊണ്ടു മുന്നേറുക, ഇടിച്ചുകേറുക