1. imposing

    ♪ ഇംപോസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗാംഭീര്യദ്യോതകമായ, ഗാംഭീര്യം തോന്നിക്കുന്ന, പ്രൗഢിയുള്ള, അത്ഭുതാവഹമായ, ഹൃദയഹാരിയായ
  2. impose upon

    ♪ ഇംപോസ് അപ്പോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പറ്റിക്കുക
    3. കബളിപ്പിക്കുക
  3. impose

    ♪ ഇംപോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുമത്തുക, തലയിൽകെട്ടിവയ്ക്കുക, രോപിക്കുക, ഏല്പിക്കുക, അടിച്ചേല്പിക്കുക
    3. ചുമത്തുക, പിരിക്കുക, വസൂലാക്കുക, വകയാക്കുക, ഈടാക്കുക
    4. അവസരം മുതലെടുക്കുക, മുതലെടുക്കുക, ഏളുതരമാക്കുക, ചൂഷണം ചെയ്യുക, അമിതസ്വാതന്ത്യ്രമെടുക്കുക
  4. impose oneself

    ♪ ഇംപോസ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വന്തം മേധാവിത്വം അടിച്ചേല്പിക്കുക, സ്വന്തം നേതൃത്വം അടിച്ചേല്പിക്കുക, അധികാരം ചെലുത്തുക, മേധാവിത്തം ഉറപ്പിക്കുക, ആജ്ഞാപിക്കുക
  5. someone impose on

    ♪ സംവൺ ഇംപോസ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധിക്കാരപൂർവ്വം പെരുമാറുക, കേറി നിരങ്ങുക, അന്യന്റെ വികാരങ്ങളെ മാനിക്കാതെ ചൂഷണം ചെയ്യുന്ന രീതിയിൽ പെരുമാറുക, മുതലെടുക്കുക, പുറത്തുകയറി നിരങ്ങുക
  6. impose limits on

    ♪ ഇംപോസ് ലിമിറ്റ്സ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ചിറകരിയുക, ചിറകുമുറിക്കുക, തൂവൽമുറിക്കുക, പറക്കാൻ കഴിയാാക്കുക, അനങ്ങാൻ കഴിയാതാക്കുക
  7. impose a fine on

    ♪ ഇംപോസ് എ ഫൈൻ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിഴയിടുക, പിഴശിക്ഷ വിധിക്കുക, പിഴ വിധിക്കുക, പിഴ കല്പിക്കുക, പിഴ തീർപ്പിക്കുക
  8. impose oneself on

    ♪ ഇംപോസ് വൺസെൽഫ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബലാൽപ്രവേശിക്കുക, ഇടയ്ക്കുകയറുക, അനധികൃതമായ ഇടപെടൽ നടത്തുക, മൃഗീയബലംകൊണ്ടു മുന്നേറുക, ഇടിച്ചുകേറുക
  9. impose on

    ♪ ഇംപോസ് ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനർഹമായി പ്രയോജനപ്പെടുത്തുക, ചൂഷണം ചെയ്യുക, മുതലെടുക്കുക, സന്ദർഭം പ്രയോജനപ്പെടുത്തുക, സ്വാർത്ഥലാഭത്തിനു വേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക
    1. verb (ക്രിയ)
    2. അസൗകര്യമുണ്ടാക്കുക, അസൗകര്യപ്പെടുത്തുക, ബുദ്ധിമുട്ടുണ്ടാക്കുക, വിഷമിപ്പിക്കുക, ശല്യപ്പെടുത്തുക
    3. മുതലെടുക്കുക, ചൂഷണം ചെയ്യുക, അവിഹിതമായി ഉപയോഗിക്കുക, ദുരുപയോഗം ചെയ്യുക, ചുമത്തുക
    4. അസൗകര്യമുണ്ടാക്കുക, ശല്യം ചെയ്യുക, ഉപദ്രവിക്കുക, ക്ലേശിപ്പിക്കുക, അലട്ടുക
    5. ക്രമാതീതമായി ജോലിചെയ്യിക്കുക, കഠിനാദ്ധ്വാനം ചെയ്യിക്കുക, നിർബന്ധം ചെലുത്തുക, ചൂഷണം ചെയ്യുക, ചുമത്തുക
    6. ചൂഷണം ചെയ്യുക, മുതലെടുക്കുക, മുതലെടുപ്പു നടത്തുക, ചൂഷണത്തിനു വിധേയമാക്കുക, ഏളുതരമാക്കുക
  10. imposed

    ♪ ഇംപോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിച്ചേല്പിക്കപ്പെട്ട, പ്രഭൃത, ചുമത്തപ്പെട്ട, നിർബ്ബന്ധിത, നിർബ്ബന്ധപൂർവ്വമായ
    3. നിർബ്ബന്ധിത, അവശ്യ, നിർബ്ബദ്ധ, കർത്തവ്യമായ, ചുമതലയായ
    4. നിർബ്ബന്ധിത, നിർബദ്ധ, നിർബ്ബന്ധത്താലുള്ള, നടപ്പിൽവരുത്തിയ, സമ്മർദ്ദം പ്രയോഗിച്ചുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക