1. impossibility

    ♪ ഇംപോസിബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അസാദ്ധ്യമായത്
    3. നടപ്പില്ലാത്ത കാര്യം
    4. രക്ഷയില്ലായ്മ
    5. അസാദ്ധ്യത
    6. അസംഭവ്യത
  2. impossible

    ♪ ഇംപോസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാദ്ധ്യ, അസാദ്ധ്യം, ചെയ്യാൻകഴിയാത്ത, അപ്രായോഗികം, അശക്യം
    3. അസാദ്ധ്യമായ, അപ്രാപ്യമായ, അലഭ്യമായ, നേടാൻകഴിയാത്ത, ദുസ്സാധ
    4. സഹിക്കാനാവ്ത്ത, ദുസ്സഹമായ, ദുർവ്വിഷഹ, ദുർവ്വഹ, താങ്ങാനാവാത്ത
    5. സഹിക്കാനൊക്കാത്ത, യുക്തിബോധം കാട്ടാത്ത, കാര്യകാരണസഹിതം ചിന്തിക്കാത്ത, യുക്തിപൂർവ്വം വീക്ഷിക്കാത്ത, ആക്ഷേപാര്‍ഹമായ
  3. attempt the impossible

    ♪ അറ്റംപ്റ്റ് ദി ഇംപോസിബിൾ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. നേടാനാവാത്തതിൻ ശ്രമിക്കുക
  4. impossibly

    ♪ ഇംപോസിബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതി, കണക്കിലധികം, അധികമായി, അധികം, അതിരുവിട്ട്
    3. അമിതമായി, കണക്കിലധികം, ക്രമക്കേടായി, അതിരുവിട്ട്, അതിർകടന്ന്
    4. ആശയ്ക്കു വകയില്ലാത്തവണ്ണം, തികച്ചും, സർവ്വഥാ, അശേഷമായി, തീർത്തും
  5. impossible to understand

    ♪ ഇംപോസിബിൾ ടു അണ്ടർസ്റ്റാൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർഗ്രഹമായ, ഗഹനം, മനസ്സിലാക്കാനൊക്കാത്ത, ബുദ്ധ്യതീത, അരിയ
  6. make it impossible for

    ♪ മെയ്ക് ഇറ്റ് ഇംപോസിബിൾ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിച്ചുനിർത്തുക, തടയുക, വിഹനിക്കുക, തടയിടുക, തടസ്സപ്പെടുത്തുക
  7. make impossible

    ♪ മെയ്ക് ഇംപോസിബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടയുക, അവഗ്രഹിക്കുക, നിർത്തലാക്കുക, പ്രവർത്തനം നിരോധിക്കുക, തടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക