1. impotency

    ♪ ഇംപോട്ടൻസി
    src:crowdShare screenshot
    1. noun (നാമം)
    2. ഷൺഡത്വം
  2. impotent

    ♪ ഇംപോട്ടന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വന്ധ്യമായ, ബലഹീനമായ, ശക്തിയില്ലാത്ത, നിഷ്ഫല, വിഫല
    3. ശക്തിഹീനമായ, പ്രാപ്തിയില്ലാത്ത, അശക്യ, അസമർത്ഥ, അസ്വാധീന
    4. ദുർബ്ബലമായ, നിർവ്വീര്യമായ, വ്യർത്ഥമായ, ദുർബ്ബലം, ക്ഷീണിതം
  3. impotence

    ♪ ഇംപോട്ടൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫലശൂന്യത, വിഫലത, നിഷ്ഫലത, വ്യർത്ഥത, വെെയർത്ഥ്യം
    3. കഴിവില്ലായ്മ, ശേഷിക്കുറവ്, ആകായ്മ, കഴിയായ്ക, കഴിവുകേട്
    4. കഴിവുകേട്, ശേഷിക്കുറവ്, ശേഷിയില്ലായ്മ, അശക്തത, അപ്രാപ്തി
    5. അശക്തത, സാമർത്ഥ്യമില്ലായ്മ, യോഗ്യതയില്ലായ്മ, കഴിവില്ലായ്മ, അയോഗ്യത
    6. ഭീരുത്വം, ധെെര്യമില്ലായ്മ, പേടി, കാതരത, കാതര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക