1. impound

    ♪ ഇംപൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയമപ്രകാരം പിടിച്ചെടുക്കുക, ബന്തവസ്സിൽ സൂക്ഷിക്കുക, സർക്കാരിലേക്കു കണ്ടുകെട്ടുക, ജപ്തിചെയ്ക, നിയമപ്രകാരം പിടിച്ചുവയ്ക്കുക
    3. പൗണ്ടിലടയ്ക്കുക, തടഞ്ഞുനിര്‍ത്തുക, തടുത്തുനിര്‍ത്തുക, ബന്തവസ്സിൽ വയ്ക്കുക, മുതൽക്കൂട്ടുക
    4. ബന്തവസ്സിൽ വയ്ക്കുക, വാതിൽപൂട്ടി ബന്ധനസ്ഥമാക്കുക, തടവിലാക്കുക, ലോക്കപ്പിലടയ്ക്കുക, തടവിലിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക