1. impoverished

    ♪ ഇംപോവറിഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദരിദ്രനായ, നിസ്വനായ, ദരിദ്രാവസ്ഥയിലെത്തിയ, പാപ്പരായ, ആത്തലക്ഷി
    3. ഫലഭൂയിഷ്ഠമല്ലാതായ, ക്ഷയിച്ച, നിർവീര്യമായ, ക്ഷീണിച്ച, തളർന്ന
  2. impoverish

    ♪ ഇംപോവറിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിസ്വനാക്കുക, ദരിദ്രനാക്കുക, വായിൽ മണ്ണിടുക, ദരിദ്രാവസ്ഥയിലെത്തിക്കുക, പണമില്ലാതാക്കുക
    3. ഫലഭൂയിഷ്ഠമല്ലാതാക്കുക, ക്ഷയിപ്പിക്കുക, നിർവ്വീര്യമാക്കുക, ചാറ് എടുക്കുക, നീര് ഊറ്റുക
  3. be impoverished

    ♪ ബി ഇംപോവറിഷ്ഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കഷ്ടപ്പെടുക, അരിഷ്ടിക്കുക, ദാരിദ്ര്യം അനുഭവിക്കുക, കഷ്ടപ്പാടറിയുക, വാർത്തപ്പെടുക
  4. impoverishment

    ♪ ഇംപോവറിഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇല്ലായ്മ, ദാരിദ്ര്യം, പട്ടിണി, ദുർഭിക്ഷം, ദരിദ്രമാക്കൽ
    3. ഇല്ലായ്മ, കഷ്ടപ്പാട്, ദുരിതം, അഭാവം, അവശ്യസാധനങ്ങളുടെ അഭാവം
    4. ഭിക്ഷാവൃത്തി, ഭിക്ഷയാചിക്കൽ, അർദ്ദന, അർദ്ദനം, ദരിദ്രത
    5. ദാരിദ്ര്യം, ദാരിദ്രം, പട്ടിണി, ഇല്ലായ്മ, അഭൂതി
    6. ശോഷണം, ന്യൂനീകരണം, ഗ്ലാനി, ക്ഷയം, അവസാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക