1. impracticality

    ♪ ഇംപ്രാക്ടികാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. യാഥാർത്ഥ്യബോധമില്ലായ്മ
  2. impractical

    ♪ ഇംപ്രാക്ടിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രായോഗികമായ, അപ്രാവർത്തികമായ, പ്രാവർത്തികമല്ലാത്ത, അയഥാർത്ഥ്യം, യാഥാർത്ഥ്യബോധമില്ലാത്ത
    3. ഉപയോഗയോഗ്യമല്ലാത്ത, ചേരാത്ത, അനുയാജ്യമല്ലാത്ത, യോജിക്കാത്ത, പര്യാപ്തമല്ലാത്ത
    4. അപ്രായോഗികബുദ്ധിയായ, ആദർശവാദിയായ, കാല്പനികമായ, യാഥാര്‍ത്ഥ്യബോധമില്ലാത്ത, പ്രായോഗികബുദ്ധിയില്ലാത്ത
  3. impractical-ble

    ♪ ഇംപ്രാക്ടിക്കൽ-ബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷതയില്ലാത്ത, സാഹസിക, നിർവ്വിവേകമായ, സമീക്ഷ്യകൃത, വിവേകശൂന്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക