1. impregnable

    ♪ ഇംപ്രെഗ്നബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിടിച്ചടക്കാനസാദ്ധ്യമായ, അഭേദ്യ, അസമ്യം, പിടിച്ചടക്കാൻ കഴിയാത്ത, ദുരാധർഷ
    3. അധൃഷ്യ, അജയ്യ, ദുസ്തര, ദുരാസദ, തോല്പിക്കാനാവാത്ത
  2. impregnate

    ♪ ഇംപ്രെഗ്നേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഫലവത്താക്കുക, സഫലമാക്കുക, നിറയ്ക്കുക, പൂരിതമാക്കുക, നയ്ക്കുക
    3. ഗർഭിണിയാക്കുക, ഗർഭം ധരിപ്പിക്കുക, ഗർഭോത്പാദനം ചെയ്യുക, ഗർഭം ഭവിപ്പിക്കുക, ബീജസങ്കലനംനടത്തുക
  3. impregnating

    ♪ ഇംപ്രെഗ്നേറ്റിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഗർഭമുണ്ടാക്കൽ
  4. impregnably

    ♪ ഇംപ്രെഗ്നബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പിടിച്ചടക്കാൻ പറ്റാത്ത
  5. impregnation

    ♪ ഇംപ്രെഗ്നേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൽപാദനം, ബീജസംയോഗം, ഗർഭധാരണം, ബീജസംയോജനം, ഗർഭാധാനം
    3. ഗർഭം, ഗർഭധാരണം, ഗർഭം ധരിക്കൽ, ചൂല്, ചൂലൽ
  6. become impregnated

    ♪ ബികം ഇംപ്രഗ്നേറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗർഭം ധരിക്കുക, ഗർഭിണിയാകുക, ഗർഭമാകുക, ചൂലുക, വയറ്റിലുണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക