1. impress

    ♪ ഇംപ്രെസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുദ്രപതിപ്പിക്കുക, മതിപ്പ് തോന്നിപ്പിക്കുക, മതിപ്പുണ്ടാക്കുക, മതിപ്പുളവാക്കുക, മനസ്സിൽ ഉറപ്പിക്കുക
    3. അച്ചടിക്കുക, മുദ്രണം ചെയ്ക, മുദ്രപതിച്ച് അടയാളപ്പെടുത്തുക, പകർത്തുക, മുദ്രവയ്ക്കുക
    4. ഊന്നിപ്പറയുക, ഊന്നുക, പ്രത്യേകശക്തി കൊടുത്തു പറയുക, ദൃഢപ്പെടുത്തുക, പ്രാധാന്യം കല്പിക്കുക
  2. impressive

    ♪ ഇംപ്രസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സിൽ പതിയുന്ന, മതിപ്പുളവാക്കുന്ന, മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കുന്ന, ഹൃദയഹാരിയായ, വിഭൂത
    3. പ്രശംസാർഹമായ, അതിവിദഗ്ദ്ധമായ, മഹത്തരമായ, അഭ്യാസം തികഞ്ഞ, സുശിക്ഷിത
  3. impression

    ♪ ഇംപ്രഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തോന്നൽ, ധാരണ, പ്രതീതി, അനുഭൂതി, വികാരം
    3. തോന്നൽ, വിചാരം, അഭിപ്രായം, വീക്ഷണം, ദർശനം
    4. പ്രഭാവം, ശക്തിയായസ്വാധീനം, ആഘാതം, മുദ്ര, സ്വാധീനം
    5. മുദ്രണം, പാട്, വെട്ട്, അടയാളം, ആകാരരേഖ
    6. പ്രതിരൂപകല്പനം, ആൾമാറാട്ടം, പ്രതിരൂപണം, അനുകരണം, ഹാസ്യവിഡംബനം
  4. thump impression

    ♪ തംപ് ഇംപ്രഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. തള്ളവിരലടയാളം
  5. impress-iveness

    ♪ ഇംപ്രെസ്-സിവ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശോഭ, ഔജ്ജല്യം, ഉജ്ജ്വലം, ഉജ്ജ്വലത, വർച്ചസ്സ്
  6. false impression

    ♪ ഫാൾസ് ഇംപ്രഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തെറ്റുദ്ധാരണ, ധാരണാപ്പിശക്, ഫക്കിക, അന്യഥാ ധരിക്കൽ. തെറ്റായധാരണ, ദുർവ്യാഖ്യാനം
    3. ദുർവ്യാഖ്യാനം, തെറ്റുദ്ധാരണ, ധാരണാപ്പിശക്, ഭ്രാന്തി, തെറ്റിദ്ധരിക്കൽ
    4. വികല്പം, മിഥ്യാബോധം, സമ്മോഹം, സ്ഥലജലഭ്രമം, ജലസ്ഥലഭ്രമം
    5. തെറ്റുദ്ധാരണ, തെറ്റിദ്ധാരണ, ഭ്രാന്തി, തെറ്റിദ്ധരിക്കൽ, ധാരണാപ്പിശക്
    6. തെറ്റുദ്ധാരണ, ഭ്രാന്തി, തെറ്റിദ്ധരിക്കൽ, തെറ്റായ ധാരണ, ഭ്രമം
  7. impress upon

    ♪ ഇംപ്രെസ് അപ്പോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർബ്ബന്ധിച്ച് ഉരുവിട്ട് ഉറപ്പിക്കുക, മനസ്സിൽ പതിപ്പിക്കുക, പറഞ്ഞുഫലിപ്പിക്കുക, തലയിലടിച്ചുകയറ്റുക, ബലം പ്രയോഗിച്ചു പഠിപ്പിക്കുക
  8. get the impression

    ♪ ഗെറ്റ് ദ ഇംപ്രഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തോന്നുക, തോന്നലുണ്ടാവുക, ഇന്ദ്രിയബോധമുണ്ടാകുക, വികാരം ഉണ്ടാവുക, വികരിക്കുക
  9. give the impression

    ♪ ഗിവ് ദി ഇംപ്രഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മണക്കുക, മണമടിക്കുക, ഗന്ധമടിക്കുക, തോന്നിക്കുക, ധാരണയുണ്ടാക്കുക
    3. കാണപ്പെടുക, തോന്നുക, ആണെന്നു തോന്നുക, പ്രതിഭാസിക്കുക, ആണെന്നു തോന്നിപ്പിക്കുക
  10. make an impression

    ♪ മെയ്ക് ആൻ ഇംപ്രെഷൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓളമടിയുണ്ടാക്കുക, പകിട്ടുകാണിച്ച് ശ്രദ്ധയാകർഷിക്കുക, സ്തോഭമുണ്ടാക്കുക, ഇളക്കമുണ്ടാക്കുക, ഒച്ചപ്പാടുാക്കുക
    1. verb (ക്രിയ)
    2. ഓളമുണ്ടാക്കുക, ഓളം സൃഷ്ടിക്കുക, അലയൊലി സൃഷ്ടിക്കുക, കുഴപ്പമുണ്ടാക്കുക, കലയ്ക്കുക
    3. കനത്ത ആഘാതമേല്പിക്കുക, ബാധിക്കുക, പറ്റുക, ഏല്ക്കുക, ഗാഢമായി സ്പർശിക്കുക
    4. വിജയിക്കുക, വിജയപ്രദമാകുക, ഫലിക്കുക, വിജയമാകുക, മതിപ്പുണ്ടാക്കുക
    5. മനസ്സിൽ പതിയുക, മനസ്സിലാവുക, ഉള്ളിലേക്കു കടക്കുക, ഫലമുണ്ടാകുക, ബോദ്ധ്യമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക