1. impressionable

    ♪ ഇംപ്രഷണബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേഗം സ്വാധീനിക്കാവുന്ന, വഴിപ്പെടുന്ന, വശഗമായ, അനുനയിപ്പിക്കാവുന്ന, അനുനയം കൊണ്ടു വശപ്പെടുത്താവുന്ന
  2. post-impressionism

    ♪ പോസ്റ്റ് ഇംപ്രഷണിസം
    src:crowdShare screenshot
    1. noun (നാമം)
    2. കലാകാരന്റെ സ്വാനുഭൂതിക്ക് ഇംപ്രഷനിസത്തിനെതിരെ ഉദയം കൊണ്ട കലാപ്രസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക