1. imprint

    ♪ ഇംപ്രിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുദ്ര, അച്ച്, അങ്കനം, ന്യാസം, അടയാളം
    3. ആഘാതം, പ്രഭാവം, മായാത്ത മുദ്ര, അങ്കം, അങ്കിതം
    1. verb (ക്രിയ)
    2. മുദ്രണം ചെയ്ക, മുദ്രയിടുക, അച്ചടിക്കുക, മുദ്രപതിച്ച് അടയാളമിടുക, പകർത്തുക
    3. മുദ്രകുത്തുക, പതിപ്പിക്കുക, ഉറപ്പിക്കുക, പതിയ്ക്കുക, സ്ഥാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക