1. improper

    ♪ ഇംപ്രോപ്പർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുചിതം, അനുയോജ്യമല്ലാത്ത, അരുതാത്ത, അസമീചീന, യുക്തമല്ലാത്ത
    3. മാന്യമല്ലാത്ത, ഉചിതമല്ലാത്ത, ഔചിത്യമില്ലാത്ത, അകാര്യ, നിർമ്മര്യാദമായ
    4. അസഭ്യമായ, സഭ്യമല്ലാത്ത, ശ്ലീലമല്ലാത്ത, വഷളത്തമുള്ള, ആഭാസമായ
  2. beyond the pale improper

    ♪ ബിയോണ്ട് ദ പെയിൽ ഇംപ്രോപ്പർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിധികടക്കുന്ന, സഭ്യമായ പെരുമാറ്റത്തെ അതിക്രമിക്കുന്ന, ഔചിത്യത്തിന്റെ സീമകളെ അതിലംഘിക്കുന്ന, അസ്വീകാര്യമായ, സ്വീകാര്യമല്ലാത്ത
  3. improperly

    ♪ ഇംപ്രോപ്പർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശപ്പെട്ട രീതിയിൽ, ക്രൂരമായി, നിർദ്ദയമായി, നിർഘൃണം, വൃഥാ
  4. make an improper suggestion to

    ♪ മെയ്ക് ആൻ ഇംപ്രോപ്പർ സജ്ജഷ്ടൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലെെംഗിക ബന്ധത്തിനു ക്ഷണിക്കുക, അനുചിത ലെെംഗികബന്ധത്തിനു നിർബ്ബന്ധിക്കുക, ലെെംഗിക ഉദ്ദേശത്തോടെ സമീപിക്കുക, ലെെംഗികാഭിലാഷം അറിയിക്കുക, കാമചേഷ്ടകൾ കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക