1. improvement

    ♪ ഇംപ്രൂവ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നന്നാക്കൽ, മെച്ചപ്പെടുത്തൽ, അഭിവൃദ്ധി, ഉൽക്കർഷം, പുരോഗമനം
  2. improve

    ♪ ഇംപ്രൂവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നന്നാക്കുക, നില മെച്ചപ്പെടുത്തുക, ഭേദപ്പെടുത്തുക, നല്ലതാക്കുക, ഗുണപ്പെടുത്തുക
    3. നല്ലതാക, നന്നാകുക, നല്ലുക, നല്ലതാകുക, മെച്ചപ്പെടുക
    4. മാറ്റമുണ്ടാകുക, പൂർവ്വസ്ഥിതിയിലെത്തുക, പൂർവ്വസ്ഥിതി പ്രാപിക്കുക, നില മെച്ചപ്പെടുക, ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാവുക
    5. വർദ്ധിപ്പിക്കുക, പെരുക്കുക, ചീർപ്പിക്കുക, കനപ്പിക്കുക, പാരിപ്പിക്കുക
  3. improve on

    ♪ ഇംപ്രൂവ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മെച്ചപ്പെടുത്തുക, അതിശയിക്കുക, കവച്ചുവയ്ക്കുക, അധഃകരിക്കുക, ഭേദപ്പെടുത്തുക
  4. value of improvement

    ♪ വാല്യൂ ഓഫ് ഇംപ്രൂവ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ദേഹണ്ഡ വില
  5. self-improvement

    ♪ സെൽഫ്-ഇംപ്രൂവ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വോത്കർഷം
  6. improved

    ♪ ഇംപ്രൂവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുതുതായ, വീര്യം വർദ്ധിപ്പിച്ച, കൂടുതൽഊർജ്ജസ്വലമാക്കിയ, പുനഃസൃഷ്ടിക്കപ്പെട്ട, പരിഷ്കൃത
  7. make improvements to

    ♪ മെയ്ക് ഇംപ്രൂവ്മെന്റ്സ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭേദപ്പെടുത്തുക, മെച്ചപ്പെടുത്തുക, നന്നാക്കുക, കൂടുതൽ നന്നാക്കുക, നല്ലതാക്കുക
  8. improving

    ♪ ഇംപ്രൂവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോഗവിമുക്തനായിക്കൊണ്ടിരിക്കുന്ന, ആരോഗ്യം പുനഃപ്രാപിക്കുന്ന, ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന, സ്വാസ്ഥ്യം പ്രാപിക്കുന്ന, ആരോഗ്യനില മെച്ചപ്പെട്ടുവരുന്ന
    3. ധർമ്മോപദേശപരമായ, പ്രബോധകമായ, വിജ്ഞാനപ്രദമായ, പാഠങ്ങൾ നൽകുന്ന, ബോധനപരം
    4. പാഠങ്ങൾ നൽകുന്ന, അറിവു പകരുന്ന, ഉപദേശകമായ, നിർദ്ദേശക, പ്രബോധകമായ
    5. കൂടുതൽ ആരോഗ്യമുള്ള, ആരോഗ്യം കൂടുതൽ മെച്ചപ്പെട്ട, രോഗത്തിനു കുറവുള്ള, അരോഗദൃഢഗാത്രമായ, കൂടുതൽ ശക്തി കെെവരിച്ച
    6. ഊർജ്ജസ്വലമായ, ശക്തമായ, കുതിച്ചുകയറുന്ന, അഭിവൃദ്ധിപ്പെടുന്ന, പുഷ്ടിപ്പെടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക