1. improvise

    ♪ ഇംപ്രോവൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നൊരുക്കം കൂടാതെ പ്രകടനം നടത്തുക, തയ്യാറെടുക്കാതെ അവതരിപ്പക്കുക, വാചാപ്രസംഗം നടത്തുക, തയ്യാറെടുപ്പില്ലാതെ പ്രസംഗിക്കുക, മനോധർമ്മംപ്രയോഗിക്കുക
    3. തല്‍ക്കാല നിവൃത്തി കാണുക, മുൻകൂട്ടി തയ്യാറെടുപ്പില്ലാതെ ഉള്ളതുകൊണ്ടു തൽക്കാലം കാര്യങ്ങൾ നടത്തുക, കിട്ടിയതുവച്ച് തട്ടിക്കൂട്ടുക, സൂത്രപ്പണി ചെയ്യുക, ഉപായം കണ്ടുപിടിക്കുക
  2. improvised

    ♪ ഇംപ്രോവൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നൊരുക്കം കൂടാതെയുള്ള, തയ്യാറെടുക്കാതെയുള്ള, പെട്ടെന്നുള്ള, അസന്നദ്ധ, പെട്ടെന്നു തയ്യാറാക്കിയ
    3. താല്ക്കാലികമായുണ്ടാക്കിയ, തട്ടിക്കൂട്ടിയുണ്ടാക്കിയ, തൽക്കാലത്തേക്കുള്ള, പെട്ടെന്നു തട്ടിക്കൂട്ടിയതെങ്കിലും പ്രയോജനപ്പെടുന്ന, പെട്ടെന്നുണ്ടാക്കിയ
  3. improvisation

    ♪ ഇംപ്രോവൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. തത്ക്ഷണരചനാപാടവം
    3. തത്ക്ഷണ രചന (കവിത)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക