1. imprudent

    ♪ ഇംപ്രൂഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവിവേക, മുൻകൂട്ടി ആലോചിക്കാത്ത, അസമീക്ഷ്യകൃത, ബുദ്ധിശൂന്യമായ, നീതിയുക്തമല്ലാത്ത
  2. imprudence

    ♪ ഇംപ്രൂഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അമളി, അബദ്ധം, വിഡ്ഢിത്തം, അറിവില്ലായ്മ, ബുദ്ധിശൂന്യത
    3. വിഡ്ഢിത്തം, അശട്, മണ്ടത്തരം, മടയത്തരം, അറിവില്ലായ്മ
    4. മൂഢത, ബുദ്ധിശൂന്യത, അവിവേകം, വിവേകശൂന്യത, മണ്ടത്തരം
    5. വിവേചനരാഹിത്യം, വിവേചനമില്ലായ്മ, വകതിരിവില്ലായ്മ, വിവേകശൂന്യത, വിവേചനബുദ്ധിയില്ലായ്മ
    6. ബുദ്ധിഭ്രമം, വിഡ്ഢിത്തം, മൂഢത, മൂഢത്വം, അമളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക